Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധ പ്രകടനവും...

പ്രതിഷേധ പ്രകടനവും യോഗവും

text_fields
bookmark_border
അഞ്ചൽ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു. അഞ്ചൽ കോളജ് ജങ്ഷനിൽനിന്നാരംഭിച്ച പ്രകടനം ചന്തമുക്കിൽ സമാപിച്ചു. ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ചന്ദ്രബാബു അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി വി. രമേശൻ, വൈസ് പ്രസിഡൻറ് പി.കെ. തങ്കപ്പൻ, വരദരാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story