Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളം മനുഷ്യത്വം...

കേരളം മനുഷ്യത്വം വീണ്ടെടുക്കണം ^തപസ്യ കലാസാഹിത്യവേദി

text_fields
bookmark_border
കേരളം മനുഷ്യത്വം വീണ്ടെടുക്കണം -തപസ്യ കലാസാഹിത്യവേദി കൊല്ലം: കേരളം മനുഷ്യത്വം വീണ്ടെടുക്കണമെന്ന് തപസ്യ കലാസാഹിത്യേവദി സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവം വേദനിപ്പിക്കുന്നതാണ്. സാക്ഷരതയുടെയും സംസ്‌കാരത്തി​െൻറയും പേരില്‍ മേനിനടിക്കുന്ന പരിഷ്‌കൃത മലയാളിയുടെ പൊള്ളത്തരമാണ് മധുവി​െൻറ മരണം വിളിച്ചുപറയുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. സംസ്ഥാന അധ്യക്ഷനായി കവി പി. നാരായണക്കുറുപ്പിനെയും വർക്കിങ് പ്രസിഡൻറായി പ്രഫ. പി.ജി. ഹരിദാസിനെയും സെക്രട്ടറിയായി സി. രജിത്കുമാറിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി. പരമേശ്വരന്‍, കവി അക്കിത്തം, മാടമ്പ് കുഞ്ഞുക്കുട്ടൻ, പ്രഫ.സി.ജി. രാജഗോപാല്‍, പി. ബാലകൃഷ്ണൻ, തിരുവിഴ ജയശങ്കര്‍ (രക്ഷാ.‍) പി. ഉണ്ണികൃഷ്ണന്‍ (സംഘടനാ സെക്ര). പ്രഫ. പൂജപ്പുര കൃഷ്ണന്‍ നായർ, പ്രഫ. അമ്പലപ്പുഴ ഗോപകുമാർ, ഡോ. ജെ. പ്രമീളാദേവി. പി.കെ. രാമചന്ദ്രന്‍, (ഉപാധ്യക്ഷന്മാര്‍), എം. സതീശന്‍, അനൂപ് കുന്നത്ത്, യു.പി. സന്തോഷ് (ജോ. ജനറല്‍ സെക്ര.), മണി എടപ്പാൾ, കെ.പി. വേണുഗോപാൽ, പി.ജി. ഗോപാലകൃഷ്ണന്‍, കെ. സതീശ്ബാബു, ശ്രീശൈലം ഉണ്ണികൃഷ്ണൻ, കല്ലറ അജയന്‍, ഡോ. ആർ. അശ്വതി (സെക്ര.) സി.സി. സുരേഷ്, കെ.പി. രവീന്ദ്രന്‍ (സഹസംഘടന സെക്ര.) , കെ. ലക്ഷ്മി നാരായണന്‍ (ട്രഷ.‍), സച്ചിദാനന്ദന്‍, ഉണ്ണികൃഷ്ണന്‍ (സഹ ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story