Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എസ്.സി വജ്രജൂബിലി...

പി.എസ്.സി വജ്രജൂബിലി സമാപനം ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷ​െൻറ ഒരു വർഷം നീണ്ട വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം തിങ്കളാഴ്ച വൈകീട്ട് 3.30ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story