Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസീറോ വേസ്​റ്റ്​...

സീറോ വേസ്​റ്റ്​ ബീക്കൺ േപ്രാജക്ട് സർവേ ആരംഭിച്ചു

text_fields
bookmark_border
വർക്കല: നഗരസഭയിൽ നടപ്പാക്കുന്ന സീറോ വേസ്റ്റ് ബീക്കൺ പദ്ധതിയിലെ ടൂറിസം പ്രോജക്ട് സർവേ ആരംഭിച്ചു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം, ടൂറിസം അസോസിയേഷൻ പ്രതിനിധികൾ, വാർഡ് കൗൺസിലർ ഗീത ഹേമചന്ദ്രൻ, ബീക്കൺ േപ്രാജക്ട് ടീം എന്നിവർ സർവേയിൽ പങ്കെടുത്തു. പാപനാശം മേഖല നേരിടുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമായി മേഖലയിലുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജൈവ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ബീക്കൺ േപ്രാജക്ടിലൂടെ നടപ്പാക്കും. മേഖലയിൽ നിലവിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ വിവര ശേഖരണമാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭയിലുൾപ്പെട്ട വീടുകളിൽനിന്ന് അജൈവമാലിന്യ ശേഖരണത്തോടൊപ്പമാണ് ടൂറിസം മേഖലയിൽ നിന്നുള്ള ജൈവ അജൈവമാലിന്യങ്ങളുടെ ശേഖരണവും നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story