Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബീമാപള്ളി ഉറൂസിന്...

ബീമാപള്ളി ഉറൂസിന് ചൊവ്വാഴ്ച പുലർച്ചയോടെ കൊടിയിറങ്ങും

text_fields
bookmark_border
പൂന്തുറ: . അന്ന് പുലർച്ചയോടെ ആരംഭിക്കുന്ന പട്ടണപ്രദക്ഷിണം തിരികെ എത്തുന്നതോടെ നടക്കുന്ന പ്രത്യേക പ്രാർഥനയോടെയാണ് കൊടിയിറങ്ങുക. ഇതോടെ പത്ത് ദിവസം നീളുന്ന ഉറൂസ് സമാപിക്കും. ഉറൂസ് ആരംഭദിനം മുതൽ രാത്രിയിൽ പണ്ഡിതരുടെ മതപ്രഭാഷണം സംഘടിപ്പിച്ചിരുന്നു. സമാപനദിനത്തിൽ നഗരത്തി​െൻറ വിവിധ ഡിപ്പോകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബീമാപള്ളിയിലേക്ക് സ്പെഷല്‍ സര്‍വിസ് നടത്തും. ഉറൂസിനെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായി ജമാഅത്തി​െൻറ സഹകരണത്തോടെ പൊലീസ് പള്ളി കോമ്പൗണ്ടില്‍ 30ലധികം നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story