Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പി...

ബി.ജെ.പി സെക്ര​േട്ടറിയറ്റിലേക്ക്​ മാർച്ച്​ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ആദിവാസി യുവാവി​െൻറ ദാരുണമായ അരുംകൊലയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിലേക്കും മാര്‍ച്ച് നടത്തി. സെക്രേട്ടറിയറ്റിന് മുന്നിലെ പ്രതിഷേധത്തിന് ഒ. രാജഗോപാല്‍ എം.എൽ.എ, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മഹിള മോർച്ച സംസ്ഥാന പ്രസിഡൻറ് രേണു സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story