Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.ഡി.പി.ഐ...

എസ്​.ഡി.പി.ഐ പ്രവർത്തകനെതിരെ കേസ്

text_fields
bookmark_border
തിരുവനന്തപുരം: കൗൺസിലറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെതിരെ പൂന്തുറ പൊലീസ് കേസെടുത്തു. മാണിക്യവിളാകം സ്വദേശി മുഹമ്മദ് അനസിനെതിരെ കൗൺസിലർ പ്രിയ ബിജുവി​െൻറ പരാതിയിലാണ് കേസ്. എസ്.എം ലോക് ജങ്ഷനിൽനിന്നും ബീമാപള്ളിയിലേക്ക് റോഡ് നിർമിക്കുന്നതിനിടെ ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. ഇൻറർലോക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലറും അനസും തമ്മിൽ തർക്കംനടന്നു. ഇതിനൊടുവിൽ കൗൺസിലറോട് മോശമായി പെരുമാറിയെന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story