Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right871 നിരീക്ഷണ കിണറുകളിൽ ...

871 നിരീക്ഷണ കിണറുകളിൽ മെച്ചപ്പെട്ട ജലനിരപ്പ്

text_fields
bookmark_border
തിരുവനന്തപുരം: മഴ കുറവാണെങ്കിലും സംസ്ഥാനത്ത് ജലവിഭവ വകുപ്പി​െൻറ 871 നിരീക്ഷണ കിണറുകളില്‍ മെച്ചപ്പെട്ട ജലനിരപ്പ് കാണുന്നുണ്ടെന്ന് മന്ത്രി മാത്യു ടി.തോമസ്. 871ൽ 89 ശതമാനം കിണറുകളിലും മെച്ചപ്പെട്ട ജലനിരപ്പുണ്ട്. നിലവിലെ സാഹചര്യത്തിൽ 2017ലെ അത്ര ബുദ്ധിമുട്ട് ഇക്കുറിയുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. കുടിവെള്ള സ്രോതസ്സുകളായ നദികളിലും മറ്റും ജലം ഉറപ്പാക്കാന്‍ ചെക് ഡാം നിര്‍മാണം ഉള്‍പ്പെടെ നടത്തിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story