Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചികിത്സകിട്ടാതെ...

ചികിത്സകിട്ടാതെ ആദിവാസി മരിച്ചത് അപമാനകരം ^വി.എസ്. ശിവകുമാര്‍ എം.എല്‍.എ

text_fields
bookmark_border
ചികിത്സകിട്ടാതെ ആദിവാസി മരിച്ചത് അപമാനകരം -വി.എസ്. ശിവകുമാര്‍ എം.എല്‍.എ തിരുവനന്തപുരം: നിലമ്പൂര്‍ സ്വദേശി കണ്ടന്‍ എന്ന ആദിവാസി യഥാസമയം ചികിത്സകിട്ടാതെ മരിച സംഭവം സംസ്ഥാനത്തിന് അപമാനകരമാണെന്ന് വി.എസ്. ശിവകുമാര്‍ എം.എൽ.എ. ഉച്ചക്ക് രേണ്ടാടെ തെങ്ങില്‍നിന്ന് വീണ് പരിക്കേറ്റ കണ്ടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുമണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഗുരുതരമായ ഈ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story