Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദലിത്​ കോൺഗ്രസ്​...

ദലിത്​ കോൺഗ്രസ്​ പ്രതിഷേധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിക്കുകയും െപാലീസ് കസ്റ്റഡയിൽ മരിക്കുകയും ചെയ്ത സംഭവം പരിഷ്കൃതസമൂഹത്തിന് ഒന്നാകെ നാണക്കേടാണെന്ന് ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഭവത്തിൽ നേരിട്ട് പങ്കുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് ആദിവാസി പീഡനനിരോധിത നിയമപ്രകാരം കേസെടുക്കണമെന്നും ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story