Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുവേലി സ്​കൂളിൽ...

നെടുവേലി സ്​കൂളിൽ എസ്.പി.സി പാസിങ്​ ഔട്ട് പരേഡ്

text_fields
bookmark_border
വെമ്പായം: നെടുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റി​െൻറ ആദ്യ ബാച്ചി​െൻറ പാസിങ് ഔട്ട് പരേഡ് നടന്നു. ആറ്റിങ്ങൽ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പി. അനിൽകുമാർ സല്യൂട്ട് സ്വീകരിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീലജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ് കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം എസ്. നജുമ, പി.ടി.എ പ്രസിഡൻറ് ബി.എസ്. ചിത്രലേഖ, പി.ടി.എ വൈസ് പ്രസിഡൻറ് എം. രാജസുധൻ, എസ്.എം.സി ചെയർമാൻ എച്ച്. ഷിജി, മദർ പി.ടി.എ പ്രസിഡൻറ് എൻ.ടി. ദീപ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story