Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമൂഹമാധ്യമങ്ങളിലെ...

സമൂഹമാധ്യമങ്ങളിലെ വാർത്തകൾ കണ്ട് ജനം നിയമം കൈയിലെടുക്കരുത് ^-എസ്​.പി

text_fields
bookmark_border
സമൂഹമാധ്യമങ്ങളിലെ വാർത്തകൾ കണ്ട് ജനം നിയമം കൈയിലെടുക്കരുത് -എസ്.പി നാഗർകോവിൽ: വീടുകളിലെ ജനാലകളിൽ കറുത്ത സ്റ്റിക്കർ പതിക്കുെന്നന്നും കുട്ടികളെ കടത്തുെന്നന്നുമുള്ള സമൂഹമാധ്യമങ്ങളിലെ വാർത്തകൾ വിശ്വസിച്ച് പൊതുജനം നിയമം കൈയിലെടുക്കരുതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് എൻ. ശ്രീനാഥ് ആവശ്യപ്പെട്ടു. ഇതേകാരണം ഉന്നയിച്ച് ജില്ലയുടെ കടൽതീര ഗ്രാമങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ കന്യാകുമാരി ജില്ലയിൽ കുട്ടികളെ കടത്തലുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ല. കറുത്ത സ്റ്റിക്കറുകൾ പതിക്കുകയാണെങ്കിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ കൺേട്രാൾ റൂമിലോ വിളിച്ചറിയിക്കാവുന്നതാണെന്നും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story