Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാങ്കോട് എൽ.പി.എസിൽ...

മാങ്കോട് എൽ.പി.എസിൽ പ്രഭാത ഭക്ഷണ പരിപാടി

text_fields
bookmark_border
കടയ്ക്കൽ: ചിതറ മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ജിജി ചാരിറ്റബ്ൾ ട്രസ്റ്റാണ് പരിപാടി നടത്തുന്നത്. പഞ്ചായത്ത് പ്രസിഡൻറ് സുജിത കൈലാസ്, പ്രഥമാധ്യാപിക അനിതകുറുപ്പ്, പഞ്ചായത്ത് അംഗം മഞ്ജു, പി.ടി.എ പ്രസിഡൻറ് അബ്ദുൽ റഉൗഫ്, രാജേന്ദ്രൻ പിള്ള, ഷാജി, പ്രഭാകരൻ, രാജശേഖരൻ, മുരളീധരൻ, അൻസർ തലവരമ്പ്, സജീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story