Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവുമായി ഒരാൾ...

കഞ്ചാവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: കഞ്ചാവ് വിൽപന നടത്തിയ ഒരാൾ പൊലീസ് പിടിയിൽ. കേശവദാസപുരം സ്വദേശി പുരിലഷാജിയെന്ന ഷാജിയാണ് 175 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ജനറൽ ആശുപത്രിക്ക് സമീപത്തുനിന്നാണ് പിടികൂടിയത്. സ്കൂൾ വിദ്യാർഥികൾക്ക് ഇയാൾ കഞ്ചാവ് വിതരണംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story