Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റുകാൽ ക്ഷേത്രത്തിൽ...

ആറ്റുകാൽ ക്ഷേത്രത്തിൽ ബി.എസ്​.എൻ.എൽ സ്​റ്റാൾ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പൊങ്കാലയോടനുബന്ധിച്ച് ബി.എസ്.എൻ.എൽ ഒരുക്കിയ സ്റ്റാൾ ആറ്റുകാൽ ക്ഷേത്രത്തിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പ്രിൻസിപ്പൽ ജനറൽ മാനേജർ എസ്.എസ്. തമ്പി നിർവഹിച്ചു. ബി.എസ്.എൻ.എൽ ഫ്രീ സിം ഉൾപ്പെടെ പുതിയ മൊബൈൽ നമ്പർ, ആധാർ ലിങ്കിങ് തുടങ്ങി എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണെന്ന് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story