Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ ക്യാമ്പ്​...

മെഡിക്കൽ ക്യാമ്പ്​ നടത്തും

text_fields
bookmark_border
തിരുവനന്തപുരം: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജിലെ കായചികിത്സ സ്പെഷാലിറ്റി വിഭാഗം ഗവേഷണാടിസ്ഥാനത്തിൽ ഫെബ്രുവരി 26, 27, 28 തീയതികളിൽ സൗജന്യ . 20നും 60നും ഇടയിൽ പ്രായമുള്ള വിവിധതരം മരുന്ന് കഴിക്കുന്ന ആജിയോപ്ലാസ്റ്റി ചെയ്യാത്ത കൊറോണറി ആർട്ടറി ഡിസീസ് (ഹൃദയ ധമനികളിലെ ബ്ലോക്ക്) രോഗികൾക്കും, റുമറ്റോയ്ഡ് ആർത്രൈറ്റിസ് (രക്തവാതം-വാതരക്തം) രോഗികൾക്കും ക്യാമ്പിൽ പെങ്കടുക്കാം. താൽപര്യമുള്ളവർ കൈയിലുള്ള മെഡിക്കൽ റിപ്പോർട്ടുകളുമായി വന്ന് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. നമ്പർ: 9744691611, 0471-2295918.
Show Full Article
TAGS:LOCAL NEWS 
Next Story