Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്ഷ്യസുരക്ഷ കൺട്രോൾ...

ഭക്ഷ്യസുരക്ഷ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷ കമീഷണറേറ്റി​െൻറ നിയന്ത്രണത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണർ വീണ എൻ. മാധവൻ നിർവഹിച്ചു. ഭക്ഷ്യസുരക്ഷ ജോയൻറ് കമീഷണർ കെ. അനിൽകുമാർ, റിസർച് ഒാഫിസർ ജി. ഗോപകുമാർ, അസിസ്റ്റൻറ് ഫുഡ്സേഫ്ടി കമീഷണർമാരായ എ.കെ. മിനി, എ. സതീഷ് കുമാർ, നോഡൽ ഫുഡ് സേഫ്ടി ഒാഫിസർ കവിതാ ശങ്കർ, ഫുഡ്സേഫ്ടി ഒാഫിസർമാരായ ഗൗരീഷ് പി.കെ, ജോൺ വിജയകുമാർ, അനിൽകുമാർ എൻ, ഇന്ദു വി.എസ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story