Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ കൺസ്യൂമർ...

സ്​കൂൾ കൺസ്യൂമർ ഫെസ്​റ്റ്​ മത്സരം 24ന്

text_fields
bookmark_border
കരുനാഗപ്പള്ളി: കേരള സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ കൺസ്യൂമർ ഫെസ്റ്റി​െൻറ ഭാഗമായി കരുനാഗപ്പള്ളി ലാലാജി ജങ്ഷനിലെ വൈ.എം.സി.എ ഹാളിൽ 24ന് രാവിലെ 10 മുതൽ പ്രൈമറി സ്കൂൾ തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികൾക്കായി നടക്കും. കാർട്ടൂൺ പെയിൻറിങ് മത്സരങ്ങൾ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ളവർക്ക് മത്സരിക്കാം. 24ന് രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ: 0476 2620238, 9447557 458, 984741 2159.
Show Full Article
TAGS:LOCAL NEWS 
Next Story