Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരിവിരുദ്ധ...

ലഹരിവിരുദ്ധ ബോധവത്കരണക്ലാസും പൊതുസമ്മേളനവും

text_fields
bookmark_border
ഓയൂർ: വിമുക്തി ലഹരിവർജന മിഷ​െൻറയും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മാജിക് ഷോയും നടത്തും. ഉച്ചക്ക് 1.30ന് നടക്കുന്ന ബോധവത്കരണ ക്ലാസ് ജില്ല എക്സൈസ് വെയർഹൗസ് സി.ഐ പി.കെ. മനോജ് നയിക്കും. 2.30ന് നടക്കുന്ന പൊതുസമ്മേളനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യും. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹംസ റാവുത്തർ അധ്യക്ഷത വഹിക്കും. മജീഷ്യൻ ആർ.പി. ബോസ് അവതരിപ്പിക്കുന്ന മാജിക് ഷോയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story