Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർഷക രജിസ്​േട്രഷൻ

കർഷക രജിസ്​േട്രഷൻ

text_fields
bookmark_border
തിരുവനന്തപുരം: വെമ്പായം കൃഷിഭവൻ പരിധിയിലുള്ള കർഷകർക്ക് പദ്ധതി പ്രകാരം കൃഷിഭവനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. താൽപര്യമുള്ള കർഷകർ ആധാർ കാർഡ്, ഇലക്ഷൻ ഐഡൻറിറ്റി കാർഡ്, വസ്തുകരം ഒടുക്കിയ രസീത്, ബാങ്ക് പാസ്ബുക്ക് കോപ്പി, റേഷൻ കാർഡി​െൻറ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, അപേക്ഷാഫോറം എന്നിവ സഹിതം വെമ്പായം കൃഷിഭവനിൽ സമർപ്പിക്കണം. വിവിധ കാർഷികപദ്ധതികൾ പ്രകാരം ആനുകൂല്യം ലഭിക്കാൻ രജിസ്േട്രഷൻ അനിവാര്യമാണെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story