Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്​റസ...

മദ്​റസ കെട്ടിടോദ്​ഘാടനവും മതപ്രഭാഷണവും

text_fields
bookmark_border
തിരുവനന്തപുരം: ആറ്റൂർ നൂറുൽ ഹുദ മദ്റസക്കായി നിർമിച്ച പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനവും മതപ്രഭാഷണ പരമ്പരയും 23 മുതൽ 26 വരെ നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് പൊതുസേമ്മളനം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അലി അക്ബർ മൗലവി അധ്യക്ഷത വഹിക്കും. ഹസ്ബുല്ല തങ്ങൾ ബാഫഖി മദ്റസാ കെട്ടിടോദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും രാത്രി ഏഴിനാണ് മതപ്രഭാഷണം.
Show Full Article
TAGS:LOCAL NEWS 
Next Story