Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥിയെ...

വിദ്യാർഥിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമം

text_fields
bookmark_border
വെള്ളറട: വീടിനു മുന്നിൽനിന്ന് വിദ്യാർഥിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമം. വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. പേരേകോണം സ്വദേശിയായ 13 കാരനെയാണ് രണ്ടംഗസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ആര്യൻകോട് പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story