Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
ടാഗോർ തിയറ്റർ: എട്ടാമത് തിയറ്റർ ഒളിമ്പിക്സി​െൻറ ഭാഗമായി ഛത്തിസ്ഗഢ് സംവിധായകൻ ജസ്ഹിറാം സഹുവി​െൻറ 'നാച്ച' നാടകം- വൈകീട്ട് 6.30 ബിഷപ് പെരേര ഹാൾ: സംസ്ഥാന ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂനിയൻ 41ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ-11.15. സെമിനാർ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ-2.30 കനകക്കുന്ന് കൊട്ടാരം: അനെർട്ട് സംഘടിപ്പിക്കുന്ന അക്ഷയ ഊർജ ഉത്സവ്- രാവിലെ 10.00 നെട്ടുകാൽത്തേരി തുറന്ന ജയിൽ: കളിപ്പാട്ട നിർമാണ പരിശീലനകളരി- രാവിലെ 10.00 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം (ഭാഗ്യമാല ഓഡിറ്റോറിയം): ഖാദി എക്സ്പോ-രാവിലെ 10.00 വഞ്ചിയൂർ പ്രഭാത് ബുക്ക് ഹൗസ് ഹാൾ: പുസ്തക പ്രകാശനവും കവിയരങ്ങും- വൈകീട്ട് 3.00 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം (ഒളിമ്പിയ ഹാൾ): ഫാഷൻ ഷോ ഉദ്ഘാടനം ദിവ്യ എസ്. അയ്യർ -വൈകീട്ട് 5.30 ബീമാപള്ളി ദർഗാ ഷെരീഫ്: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് സിറാജ് അൽ ഖാസിമിയുടെ മതപ്രഭാഷണം -രാത്രി 9.00 ആറ്റുകാൽ ഭഗവതി ക്ഷേത്രം: ഉത്സവം രണ്ടാം ദിവസം, നൃത്തസന്ധ്യ-രാത്രി 7.00, നാടൻപാട്ട്-രാത്രി 10.00 ശ്രീചിത്രഹോം: ഗാന്ധി കഥാമേള- വൈകീട്ട് 6.30
Show Full Article
TAGS:LOCAL NEWS 
Next Story