Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളികൾ...

തൊഴിലാളികൾ ദുരിതത്തിൽ; സർക്കാർ നടപടി എടുക്കണം ^െഎ.എൻ.ടി.യു.സി

text_fields
bookmark_border
തൊഴിലാളികൾ ദുരിതത്തിൽ; സർക്കാർ നടപടി എടുക്കണം -െഎ.എൻ.ടി.യു.സി തിരുവനന്തപുരം: നിർമാണ, കയറ്റിറക്ക് മേഖലകളിലും ചെറുകിട തോട്ടംമേഖലയിലും തൊഴിലാളികൾ ദുരിതത്തിലേക്ക് നീങ്ങുകയാണെന്നും മേഖലയിൽ സർക്കാർ ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ ആവശ്യപ്പെട്ടു. ആറ്റിപ്ര മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് റോജൻ യൂജിന അധ്യക്ഷത വഹിച്ചു. വെട്ടുറോഡ് സലാം, ജോളി പത്രോസ്, വി. ലാലു, എഫ്.എം. ലാസർ, എ.എസ്. ചന്ദ്രപ്രകാശ്, പ്രണവ്, സുമേഷ്, എഫ്.എം. ക്രിസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story