Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാന്ത്രിക പഠന കോഴ്സ്

താന്ത്രിക പഠന കോഴ്സ്

text_fields
bookmark_border
കഴക്കൂട്ടം: ശിവഗിരി ശ്രീനാരായണ ധർമ വൈദിക സംഘത്തി​െൻറ നേതൃത്വത്തിൽ ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിൽ താന്ത്രിക പഠന ക്ലാസ് നടത്തും. സംസ്‌കൃത പഠനം, താന്ത്രികം, ജ്യോതിഷം, വാസ്തുശാസ്ത്രം, ഗുരുദേവദർശനം എന്നീ വിഷയങ്ങളിലാണ് ക്ലാസ്. താൽപര്യമുള്ളവർ ഫെബ്രുവരി 28ന് മുമ്പ് ബന്ധപ്പെടണമെന്ന് സെക്രട്ടറി അരുവിപ്പുറം അശോകൻ ശാന്തി അറിയിച്ചു. ഫോൺ: 9946552697 , 9895963644 ,9447273915 .
Show Full Article
TAGS:LOCAL NEWS 
Next Story