Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രി ഷുഹൈബിെൻറ ...

മുഖ്യമന്ത്രി ഷുഹൈബിെൻറ വീട് സന്ദർശിക്കണം ^സി.പി. ജോൺ

text_fields
bookmark_border
മുഖ്യമന്ത്രി ഷുഹൈബി​െൻറ വീട് സന്ദർശിക്കണം -സി.പി. ജോൺ തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ഷുഹൈബി​െൻറ ഭവനം സന്ദർശിക്കണമെന്ന് സി.പി. ജോൺ ആവശ്യപ്പെട്ടു. ഇതൊരു പുതിയ സന്ദേശമായിരിക്കും. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി മനുഷ്യസ്നേഹിയായിരുന്നു ഷുഹൈബ്. അദ്ദേഹത്തി​െൻറ കുടുംബത്തിന് സർക്കാർ സാമ്പത്തികസഹായം നൽകണം. കണ്ണൂരിലെ കൊലപാതകം അവസാനിപ്പിക്കാൻ സി.പി.എമ്മാണ് മുൻകൈ എടുക്കേണ്ടതെന്നും സി.പി. ജോൺ അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story