Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പ്രസ്ക്ലബ്: പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ കെ.പി. രാമനുണ്ണിക്ക് സ്വീകരണം -ഉദ്ഘാടനം കാനം രാജേന്ദ്രൻ -വൈകു 4.00 ശാന്തിഗിരി റിസർച് സോൺ ഒാഡിറ്റോറിയം: പൂജിതപീഠം സമർപ്പണ സമ്മേളനം -ഉദ്ഘാടനം കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി -രാവിലെ 11.00 എൻ. കൃഷ്ണപിള്ള സംസ്കൃതി കേന്ദ്രം: പ്രതിഭാ സംഗമം ഉദ്ഘാടനം മന്ത്രി കെ. രാജു -ഉച്ച 2.00 പേട്ട: പള്ളിമുക്ക് ഗുരു ബുക്സ് സ​െൻറർ: ആത്മോപദേശ ശതകം പഠന ക്ലാസ് -വൈകു. 5.30 ടാഗോർ തിയറ്റർ: തിയറ്റർ ഒളിമ്പിക്സ് : ഉദ്ഘാടനം -വൈകു. 6.00 നീറമൺകര വിമൻസ് കോളജ്: 'കസ്തൂർബ ഗാന്ധി ' സ്ത്രീ ശക്തിയുടെ പ്രതീകം -സെമിനാർ -രാവിലെ 10.30 ബീമാപള്ളി ദർഗശരീഫ് : ഉറൂസ് മഹാമഹം മതപ്രസംഗം ബഷീർ ഫൈസി ദേശമംഗലം വിഷയം: ജീവിതം ദർശനമാകെട്ട -രാത്രി 9.00 ആറ്റുകാൽ ഭഗവതീ ക്ഷേത്രം പൊങ്കാല മഹോത്സവം പള്ളിയുണർത്തൽ പുലർച്ച 4.30 ദീപാരാധാന -ഉച്ച 12.00 കാപ്പുകെട്ടി കുടിയിരുത്ത് വൈകീട്ട് 5.45 അത്താഴ ശ്രീബലി -സരാത്രി 9.30
Show Full Article
TAGS:LOCAL NEWS 
Next Story