Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ കർഷകതൊഴിലാളി...

ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം കമ്മിറ്റി സമ്മേളനം

text_fields
bookmark_border
ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ തിരുവനന്തപുരം: ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലം കമ്മിറ്റി സമ്മേളനം ജില്ല പ്രസിഡൻറ് പി. ഗോപിനാഥൻ ആശാരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് കെ. ജയരാമൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് മോളി അജിത്, വഞ്ചിയൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പത്മകുമാർ, ഡി.സി.സി മെംബർമാരായി സുബൈർ, കെ. ഗോപകുമാർ, ഡി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി കാലടി സുരേഷ്, ജില്ല സെക്രട്ടറി രാജ്മോഹൻ, എൻ.കെ. സുധാകരൻ, വേളി സുരേന്ദ്രൻ, ചന്ദ്രബാബു, മണ്ഡലം പ്രസിഡൻറുമാരായ പെരുന്താന്നി ടി. മോഹൻ, മധുപാലം കെ. മനോഹരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മാഹീൻഖാൻ സ്വാഗതവും നിയോജകമണ്ഡലം ട്രഷറർ മഹ്മൂദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. ജയരാജൻ (പ്രസി.), എ. ചന്ദ്രബാബു (വൈസ് പ്രസി.), എസ്. രാജൻ, മധു, കരീം, മാഹീൻഖാൻ (ജന. സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story