Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന സമ്മേളന...

സംസ്ഥാന സമ്മേളന ഒരുക്കം സി.പി.​െഎ വിലയിരുത്തി

text_fields
bookmark_border
തിരുവനന്തപുരം: ഫെബ്രുവരി 28 മുതൽ മാർച്ച് നാലുവരെ മലപ്പുറത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തി​െൻറ ഒരുക്കം സംബന്ധിച്ച് സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവും തുടർന്ന് ചേർന്ന സംസ്ഥാന കൗൺസിലും വിലയിരുത്തി. ജില്ല സമ്മേനങ്ങളെ സംബന്ധിച്ച് അതത് ജില്ല സെക്രട്ടറിമാർ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട സംഘടന റിപ്പോർട്ടിനെയും പ്രവർത്തന റിപ്പോർട്ടിനെയുംകുറിച്ച് എക്സിക്യൂട്ടിവ് ചർച്ചചെയ്തു. സംസ്ഥാന കൗൺസിൽ യോഗം ഇന്നും തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story