Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർഷകമോർച്ച മാർച്ചിൽ...

'കർഷകമോർച്ച മാർച്ചിൽ 10,000 കർഷകരെ അണിനിരത്തും'

text_fields
bookmark_border
കൊട്ടാരക്കര: കർഷകരക്ഷ, കേരളരക്ഷ മുദ്രാവാക്യമുയർത്തി ബി.ജെ.പി കർഷകമോർച്ചയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടക്കുന്ന സെക്രേട്ടറിയറ്റ് മാർച്ചിൽ ജില്ലയിൽനിന്ന് 10,000 കർഷകരെ പങ്കെടുപ്പിക്കുമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വർത്തസമ്മേളനത്തിൽ കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ബൈജു ചെറു പൊയ്ക, ജില്ല പ്രസിഡൻറ് സുഭാഷ് പട്ടാഴി, സെക്രട്ടറി സന്തോഷ് വെട്ടിക്കവല, കൊട്ടാരക്കര നിയോജകമണ്ഡലം പ്രസിഡൻറ് ചാലൂക്കോണം അജിത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story