Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വതന്ത്ര ഏജൻസി...

സ്വതന്ത്ര ഏജൻസി അന്വേഷിക്കണം ^ഡീൻ കുര്യാക്കോസ്​

text_fields
bookmark_border
സ്വതന്ത്ര ഏജൻസി അന്വേഷിക്കണം -ഡീൻ കുര്യാക്കോസ് തിരുവനന്തപുരം: കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതുവരെ യൂത്ത് കോൺഗ്രസ് സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു. ഷുഹൈബ് വധത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെങ്കിൽ, പിണറായി വിജയ​െൻറ പൊലീസ് അന്വേഷിച്ചാൽ സാധിക്കില്ല. പ്രതികളെ രക്ഷപ്പെടുത്താൻ ആസൂത്രണം ചെയ്യുന്ന െപാലീസിനെ മാറ്റിനിർത്തി സി.ബി.െഎ പോലുള്ള സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ചാലേ സത്യം പുറത്തുവരുകയുള്ളൂവെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story