Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവാർഡ്​ വിതരണം

അവാർഡ്​ വിതരണം

text_fields
bookmark_border
തിരുവനന്തപുരം: ദേശീയ ഹിന്ദി അക്കാദമിയുടെ ഹിന്ദി സ്കോളർഷിപ് പരീക്ഷയുടെ 'പ്രതിഭാ മിലൻ' 22ന് ഉച്ചക്ക് രണ്ടിന് നടക്കും. എ.ആർ. ക്യാമ്പിന് സമീപത്തെ പ്രഫ. എൻ. കൃഷ്ണപിള്ള സംസ്കൃതി കേന്ദ്രത്തിൽ മന്ത്രി കെ. രാജു ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിക്കുമെന്ന് കെ. ജനാർദനൻ നായർ, വിജയൻ തമ്പി, ഡോ. എൻ. രവീന്ദ്രനാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story