Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവാബ്​ ഫസൽ ഝാ ബഹാദുർ...

നവാബ്​ ഫസൽ ഝാ ബഹാദുർ അന്തരിച്ചു

text_fields
bookmark_border
ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നിസാമായിരുന്ന മിർ ഉസ്മാൻ അലി ഖാ​െൻറ മകൻ നവാബ് ഫസൽ ഝാ ബഹാദുർ (72) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഞായറാഴ്ചയായിരുന്നു മരണം. വ്യാഴാഴ്ചയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഖബറടക്കം നടത്തി. രാജകുടുംബാംഗവും നിസാം ഫാമിലി വെൽഫയർ അസോസിയേഷൻ പ്രസിഡൻറുമായ നവാബ് നജഫ് അലി ഖാനാണ് മരണവിവരം അറിയിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story