Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടാഗോർ തിയറ്റർ: കായകൽപ അവാർഡ് വിതരണം മന്ത്രി കെ.കെ. ശൈലജ -വൈകു. 4.30 തൈക്കാട് െഗസ്റ്റ് ഹൗസ്: സംസ്ഥാന വികസന സമിതിയോഗം -രാവിലെ 9.30 അനർട്ട് ആസ്ഥാന മന്ദിരം: മൊബൈൽ ആപ്ലിക്കേഷനായ സൗരവീഥിയുടെ പ്രകാശനം -ൈവകു. 3.00 കനകക്കുന്ന് കൊട്ടാരം: കേരള സ്റ്റേറ്റ് എക്സൈസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ -രാവിലെ 10.00 ഗാന്ധി പാർക്ക്: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ജനകീയ കൂട്ടായ്മ -വൈകു. 4.00 കുര്യാത്തി റൊട്ടിക്കട ജങ്ഷൻ: കെ.ജി.ഒ.എ നിർമിച്ച വീടി​െൻറ താക്കോൽദാനം -വൈകു. 6.00 ചെമ്പഴന്തി എസ്.എൻ. കോളജ്: കാൻസർ ബോധവത്കരണ സെമിനാർ -ഉച്ച.1.30 വെള്ളായണി ക്ഷേത്ര മൈതാനം: ദേശീയ വാഴ മഹോത്സവം കർഷകസംഗമം -രാവിലെ 10.00 ബീമാപള്ളി ദർഗാ ശരീഫ്: ഉറൂസ് മഹാമഹത്തോടനുബന്ധിച്ച് മതപ്രസംഗം -രാത്രി 10.00
Show Full Article
TAGS:LOCAL NEWS 
Next Story