Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഭാരവാഹികൾ: പിരപ്പൻകോട് യൂനിറ്റ് എം.പി. കേശവപിള്ള (പ്രസി.), എൻ. സത്യശീലൻ, പി. ഒാമന (വൈസ് പ്രസിഡൻറുമാർ), കെ. ചന്ദ്രശേഖരൻ (സെക്ര.), എ.എം. പ്രേംകുമാർ, എം.എസ്. ജയപ്രകാശ് (ജോ.സെക്രട്ടറിമാർ), കെ. വിശ്വേശ്വരൻ (ട്രഷ.). തിരുവല്ലം യൂനിറ്റ് കെ. വേലപ്പനൻ നായർ (പ്രസി.), പി.എം. മെഹർ, സി.എസ്. ശാന്തകുമാർ (വൈസ് പ്രസിഡൻറുമാർ), കെ. ജയപാലൻ (സെക്ര.), എസ്. സദനകുമാർ, ജി. രാമചന്ദ്രൻ നായർ (ജോ.സെക്രട്ടറിമാർ), ടി. ശശിധരൻ (ട്രഷ.). വിഴിഞ്ഞം യൂനിറ്റ് വി.എം. ഗുരുദാസ് (പ്രസി.), ടി.കെ. സീത, കെ. ചന്ദ്രശേഖരൻ നായർ (വൈസ് പ്രസിഡൻറുമാർ), സി. ശശികുമാരൻ നായർ (സെക്ര.), വി. ബോബൻ, ഡി. ഗോപാലകൃഷ്ണൻ നായർ (ജോ.സെക്രട്ടറിമാർ), പി. ഗോപാലൻ (ട്രഷ.)
Show Full Article
TAGS:LOCAL NEWS 
Next Story