Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ള പദ്ധതി...

കുടിവെള്ള പദ്ധതി ഉദ്‌ഘാടനം

text_fields
bookmark_border
പാറശ്ശാല: ആറയൂർ ഗവ. എൽ.വി.എച്ച്.എസ്.എസ് സ്കൂളിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച കുഴൽക്കിണർ കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു. 3,75,000 രൂപ ചെലവിട്ട് നടപ്പാക്കിയ പദ്ധതിയിലൂടെ സ്കൂൾ അനുഭവിക്കുന്ന ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകും. ചടങ്ങിൽ വിദ്യാഭാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി തയാറാക്കിയ അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ബെൻ ഡാർവിൻ, സ്കൂൾ പ്രിൻസിപ്പൽ സുമംഗല, എച്ച്.എം. സിന്ധു, പി.ടി.എ പ്രസിഡൻറ് രാജാമണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story