Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ െമമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മ​െൻറലി ചലഞ്ച്ഡ് സ്ഥാപനത്തിൽ ഡയറക്ടറായി നിയമനം ലഭിക്കുന്നതിന് യോഗ്യരായവരിൽനിന്ന് െപാതു വിദ്യാഭ്യാസ ഡയറക്ടർ . അവസാന തീയതി മാർച്ച് 14 വൈകീട്ട് അഞ്ചിന്. വിശദാംശങ്ങൾ ഉൾപ്പെട്ട വിജ്ഞാപനം www.education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാെണന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story