Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്​ പെൻഷനേഴ്​സ്​...

പൊലീസ്​ പെൻഷനേഴ്​സ്​ അസോസിയേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
കൊല്ലം: കേരള എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസ്, കൊല്ലം റൂറൽ ജില്ല പൊലീസ് സൂപ്രണ്ട് ബി. അശോക്, പൊലീസ് അസോസിയേഷൻ ഭാരവാഹികളായ എസ്. ഷൈജു, ജിജു സി. നായർ, ഒാഫിസേഴ്സ് അസി. പ്രസിഡൻറ് കെ. ബാലൻ, സംസ്ഥാന വൈസ് പ്രസിഡൻറ് വി. ഷാജി, പൊലീസ് പെൻഷനേഴ്സ് സൊസൈറ്റി പ്രസിഡൻറ് കെ. ഗോവിന്ദപിള്ള എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് കെ. സമ്പത്ത്കുമാർ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി കെ. മഹേഷൻ സ്വാഗതവും വൈസ് പ്രസിഡൻറ് ടി. രാമചന്ദ്രൻപിള്ള നന്ദിയും പറഞ്ഞു. ജില്ല സെക്രട്ടറി എ. റഷീദ് റിപ്പോർട്ടും കെ. ഒാമനക്കുട്ടൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി സി.ജി. സുരേഷ്കുമാർ (പ്രസി.), ടി. രാമചന്ദ്രൻപിള്ള, ടി. തങ്കപ്പൻ (ൈവസ് പ്രസി.), സി. ഡി. സുരേഷ് (സെക്ര.), ജെ. ഉദയകുമാർ, ആർ. ദിലീപ് കുമാർ (ജോ.സെക്ര.) പി. ഗിരീഷ്കുമാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story