Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരമനയാറ്റിൽ യുവാവി​െൻറ ...

കരമനയാറ്റിൽ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ആര്യനാട്: . പറണ്ടോട് കിളിയന്നൂർകാവുംമൂല ഉണ്ണി ഭവനിൽ രവിയുടെ (45) മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ തോളൂരിന് സമീപം കല്ലുംകടവിൽ കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്ക്കെടുത്തു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജയ. മക്കൾ: ഉണ്ണി, രമ്യ.
Show Full Article
TAGS:LOCAL NEWS 
Next Story