Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുനഃപ്രതിഷ്ഠ ഉത്സവം

പുനഃപ്രതിഷ്ഠ ഉത്സവം

text_fields
bookmark_border
ഓച്ചിറ: പ്രയാര്‍ തെക്ക് ആലുംപീടിക വല്ലത്ത് ദേവീ -മഹാദേവര്‍ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവം 22ന് ആരംഭിച്ച് 25-ന് സമാപിക്കും. 22ന് രാവിലെ 10ന് വിഗ്രഹ ഘോഷയാത്ര. 25ന് രാവിലെ 6.30 -നും 7.15നും മധ്യേ പുനപ്രതിഷ്ഠ. തുടര്‍ന്ന് കലശാഭിഷേകം.
Show Full Article
TAGS:LOCAL NEWS 
Next Story