Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ചവറ: സാധാരണക്കാരനെ സഹായിക്കുന്ന അഴിമതിരഹിത സിവിൽ സർവിസാവണം ജോയൻറ് കൗൺസിലി​െൻറ ലക്ഷ്യമാവേണ്ടതെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ. ഏപ്രിൽ 10, 11 തീയതികളിൽ ചവറയിൽ നടക്കുന്ന ജോയൻറ് കൗൺസിൽ കൊല്ലം ജില്ല സമ്മേളനത്തി​െൻറ സ്വാഗതസംഘ രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണമേതെന്ന് നോക്കാതെ എല്ലാക്കാലവും ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടിട്ടുള്ള സംഘടനയാണ് ജോയൻറ് കൗൺസിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറി പി.ബി. രാജു, അനിൽ പുത്തേല്ല, അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, വി. ജ്യോതിഷ്കുമാർ, കെ.ജി. വിശ്വംഭരൻ, ടി.എ. തങ്ങൾ, ബി. മണിക്കുട്ടൻ, പി. അജയകുമാർ എന്നിവർ സംസാരിച്ചു. ഐ. ഷിഹാബ് ചെയർമാനായും ടി. അരവിന്ദൻ ജനറൽ കൺവീനറായും 101 അംഗ .
Show Full Article
TAGS:LOCAL NEWS 
Next Story