Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ ശിൽപശാല 22 മുതൽ

ദേശീയ ശിൽപശാല 22 മുതൽ

text_fields
bookmark_border
തിരുവനന്തപുരം: ശബ്ദത്തി​െൻറ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ ചർച്ചചെയ്യാനായി ഓട്ടോമാറ്റിക് സ്പീച് റെക്കഗ്നിഷനും (എ.എസ്.ആർ) പ്രയോഗവും എന്ന വിഷയത്തിൽ ഐ.ഐ.ഐ.ടി.എം.-കെയിൽ ഫെബ്രുവരി 22 മുതൽ ത്രിദിന ദേശീയ ശിൽപശാല (എൻ.ഡബ്ല്യു.എ.എസ്.പി.ആർ) നടക്കും. വിർച്വൽ റിസോഴ്സ് സ​െൻറർ ഫോർ ലാംഗ്വേജ് കമ്പ്യൂട്ടിങ്ങി​െൻറ (വി.ആർ.സി.എൽ.സി) നേതൃത്വത്തിൽ ടെക്നോപാർക്കിലെ ഐ.ഐ.ഐ.ടി.എം-.കെ ആസ്ഥാനത്ത് നടക്കുന്ന സെമിനാറിൽ അടിസ്ഥാനതത്വങ്ങൾ, സ്പീച് െപ്രാഡക്ഷൻ, സ്പീച് സിൽ േപ്രാസസിങ്, സ്പീച് റെക്കഗ്നിഷൻ മോഡലുകൾ എന്നിവയെയും പ്രയോഗസാധ്യതകളെയും സംബന്ധിച്ച് വിശദമായ അവതരണങ്ങൾ നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്േട്രഷനുമായി visit:www.iitimk.ac.in/workshopASR/ വെബ്പേജ് സന്ദർശിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story