Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാപ്പകല്‍ സമരം...

രാപ്പകല്‍ സമരം മൂന്നിലേക്ക്​ മാറ്റി

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോൾ- ഡീസല്‍ വിലവർധനക്കെതിരെയും യു.ഡി എഫി​െൻറ ആഭിമുഖ്യത്തില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒന്നിന് നടത്താനിരുന്ന രാപ്പകല്‍ സമരം ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് നാലിന് സമാപിക്കുന്ന രീതിയില്‍ മാറ്റി ക്രമീകരിക്കണമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. യു.ഡി എഫ് യോഗം 27ന് തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം 27ന് വൈകുന്നേരം മൂന്നിന് കേൻറാണ്‍മ​െൻറ് ഹൗസില്‍ ചേരുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story