Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടയടപ്പ്​ സമരത്തിൽ...

കടയടപ്പ്​ സമരത്തിൽ പ​െങ്കടുക്കും

text_fields
bookmark_border
തിരുവനന്തപുരം: വ്യാപാരി സംഘടനകൾ 20ന് പ്രഖ്യാപിച്ചിരിക്കുന്ന കടയടപ്പ് സമരവുമായി കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലവർ ആൻഡ് ഒായിൽ മിേല്ലഴ്സ് അസോസിയേഷൻ പെങ്കടുക്കും. എൻ.ജി.ഒ യൂനിയൻ സമ്മേളനം തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂനിയൻ നോർത്ത് ജില്ല സമ്മേളനം അവസാനിച്ചു. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവിസ് കെട്ടിപ്പടുക്കുന്നതിന് എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി ബോർഡ് അംഗം ഡോ. വി. ശിവദാസൻ പ്രഭാഷണം നടത്തി. സുഹൃത് സമ്മേളനം സി.െഎ.ടി.യു ജില്ല പ്രസിഡൻറ് സി. ജയൻബാബു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി യു.എം. നഹാസ്, പ്രസിഡൻറ് കെ.എ. ബിജുരാജ്, ട്രഷറർ കെ.എം. സക്കീർ എന്നിവർ സംസാരിച്ചു. ചർച്ചകൾക്ക് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് എ. അബ്ദുറഹീം മറുപടി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story