Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പഞ്ചായത്ത് അസോസിയേഷൻ ഹാൾ: കേരള റവന്യൂ സ്റ്റാഫ് ഒാർഗനൈസേഷൻ സെമിനാർ, വി.എസ്. അച്യുതാനന്ദൻ -11.00 പ്രസ്ക്ലബ്: എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ബഹുസ്വരതയും ഇന്ത്യൻ ജനാധിപത്യവും' സെമിനാർ- 4.30 ബീമാപള്ളി: ഉറൂസി​െൻറ ഭാഗമായി മതപ്രഭാഷണം, സിദ്ദീഖ് സഖാഫി അരിയൂർ, രാത്രി-9.00 കല്ലിയൂർ: ദേശീയ വാഴ മഹോത്സവം-10.00, സമാപനം മന്ത്രി വി.എസ്. സുനിൽ കുമാർ -4.30 ഗാന്ധിപാർക്ക്: ജനതാദൾ -യു(യു.ഡി.എഫ്) വിഭാഗം സംസ്ഥാന വാഹനജാഥയുടെ സമാപനം, എൻ.കെ. പ്രേമചന്ദ്രൻ എം.പി-5.00 വഴുതക്കാട് ലെനിൻ ബാലവാടി: ഒ.എൻ.വിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം -4.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: 'എറ്റേണൽ റിേട്ടൺ ഒാഫ് ദ സെയിം' നാടകം-7.00 പൂന്തുറ ഉച്ചമാടൻ ദേവീ ക്ഷേത്രം: രേവതി മഹോത്സവം, ദേവീ പൊങ്കാല -3.40, പൊങ്കാലതർപ്പണം -5.00 ആറ്റിങ്ങൽ മുനിസിപ്പൽ ഒാഫിസ്: പാലിയേറ്റിവ് കെയർ ആംബുലൻസുകളുടെ ഫ്ലാഗ് ഒാഫ് -9.00
Show Full Article
TAGS:LOCAL NEWS 
Next Story