Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫോട്ടോ പ്രദര്‍ശനം...

ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന എം.എസ്. രഞ്ജിത്തി​െൻറ ഫോട്ടോ പ്രദര്‍ശനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കവി വിനോദ് വൈശാഖി, കാരയ്ക്കമണ്ഡപം വിജയകുമാര്‍, കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സുജിത് എന്നിവര്‍ പങ്കെടുത്തു. 24 വരെയാണ് പ്രദർശനം.
Show Full Article
TAGS:LOCAL NEWS 
Next Story