Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.സി.സി നടപടിക്രമങ്ങൾ ...

പി.സി.സി നടപടിക്രമങ്ങൾ ലഘൂകരി​ക്കണം ^ജമാഅത്ത്​ കൗൺസിൽ

text_fields
bookmark_border
പി.സി.സി നടപടിക്രമങ്ങൾ ലഘൂകരിക്കണം -ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം: യു.എ.ഇയിൽ തൊഴിൽ തേടുന്നവർക്ക് ഏർപ്പെടുത്തിയ പി.സി.സി ലഭിക്കുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജെ.എം. മുസ്തഫ, സെക്രട്ടറി കുളപ്പട അബൂബക്കർ, ദേശീയ കൺവീനർ മുഹമ്മദ് ബഷീർ ബാബു, വിഴിഞ്ഞം ഹനീഫ്, കരയ്ക്കാമണ്ഡപം താജുദ്ദീൻ, പി. സെയ്യിദലി, എ.എസ്. ഹമീദ്, കുടപ്പനമൂട് ഹനീഫ, വിഴിഞ്ഞം നൂറുദ്ദീൻ, പാണയം ജലീൽ, എ.എൽ.എ. കാസിം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story