Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറുകൾ കൂട്ടിയിടിച്ച്​ ...

കാറുകൾ കൂട്ടിയിടിച്ച്​ ദമ്പതികൾക്ക്​ പരിക്ക്

text_fields
bookmark_border
നിലമേൽ: . നിലമേൽ യു.പി.എസിന് സമീപം കരുന്തിലക്കോട് മുളയിൽകോണം ഹുസൈൻ (32), ഭാര്യ റുഫൈദ (28)എന്നിവർക്കാണ് പരിക്കേറ്റത്. ബംഗ്ലാംകുന്ന് സ്വദേശി മുസമ്മിൽ ഒാടിച്ച കാർ ഹുസൈ​െൻറ കാറിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ദമ്പതിമാരെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹുൈസ​െൻറ കാറിൽ എതിരെ അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story