Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിക്ടേഴ്സ് ചാനലിൽ ദ...

വിക്ടേഴ്സ് ചാനലിൽ ദ മ്യൂസിക്‌ ഓഫ് സത്യജിത് റായ്

text_fields
bookmark_border
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഞായറാഴ്ച രാവിലെ 09.15ന് ഉത്പലേന്തു ചക്രബര്‍ത്തി സംവിധാനം ചെയ്ത്‌ 1984ല്‍ പുറത്തിറങ്ങിയ എന്‍.എഫ്.ഡി.സി ചലച്ചിത്രം ദ മ്യൂസിക്‌ ഓഫ് സത്യജിത് റായ് സംപ്രേഷണം ചെയ്യും. സത്യജിത് റായിയുടെ സിനിമകളെയും അദ്ദേഹത്തി​െൻറ സംഗീത ശൈലികളെയും പ്രതിപാദിക്കുന്നതാണ് ചിത്രം.
Show Full Article
TAGS:LOCAL NEWS 
Next Story