Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസംഘടിതമേഖല തൊഴിലാളി...

അസംഘടിതമേഖല തൊഴിലാളി യൂനിയൻ രൂപവത്​കരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് അസംഘടിത മേഖല സ്വതന്ത്ര തൊഴിലാളി യൂനിയൻ രൂപവത്കരിച്ചു. ഭാരവാഹികൾ: കുച്ചുപ്പുറം തങ്കപ്പൻ (രക്ഷ.), ആറ്റിങ്ങൽ വിജയകുമാർ (പ്രസി), ജെ. സുഗതൻ പോൾ (വൈസ് പ്രസി), നെയ്യാറ്റിൻകര ശ്രീനി (ജന. െസക്ര), വിജയൻ കുഴിത്തുറ (ട്രഷ). അഞ്ചംഗ സംസ്ഥാന നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story